ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് രാജ്യത്തൊരു വര്‍ഗീയ കലാപത്തിന് വിത്ത് പാകാന്‍ മാത്രം ശക്തിയുള്ളതായിരുന്നു. മുസ്ലീം വിദ്വേഷമാണ് ഇത്ര ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നിലെന്ന കുറ്റപത്രത്തിലെ വിവരം പുറത്ത് വന്നതോടെ കടുത്ത പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നു.
#Kathua